ദുരിത വീടുകളിൽ ആയിരം റിലീഫ് കിറ്റുകൾ നൽകി മുസ്ലിം ലീഗ് കരുമാങ്കയം ശാഖ .



ഉളിക്കൽ: ലോക്ക്‌ ഡൗൺ കാലയളവിൽ ദുരിതം അനുഭവിക്കുന്ന  ആയിരം വീടുകളിൽ ഉളിക്കൽ കരുമാങ്കയം ശാഖ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ റിലീഫ് കിറ്റ് നൽകി.

സുലൈമാൻ, അയ്യൂബ്, എറമു,സി പി ഖാദർ ,പോക്കർ CH,ഷുഹൈബ് VS,
നിസ്സാർ,മൻസൂർ, ഷമീർ, ആബിദ്, ഷഹബാസ്' അനസ്,അഷറഫ് PP ഷിഹാബ്, മർസൂഖ്, മുജീബ്, ജബാർ, അഷ്റഫ് ,സക്കരിയ്യ, ഗഫൂർ എന്നിവർ നേതൃത്വം നൽകി മാതൃകയായി.





Post a Comment

أحدث أقدم

Join Whatsapp

Advertisement