പയ്യാവൂർ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പയ്യാവൂർ -കണ്ടകശ്ശേരിക്കടുത്ത് താമസിക്കുന്ന ഇരുപത്താറോളം അതിഥി തൊഴിലാളികൾക്ക് കെ.പി.സി.സി ജന : സെക്രട്ടറി അഡ്വ.സജീവ് ജോസഫ് ഭക്ഷ്യ വസ്തുക്കൾ നൽകി.
പയ്യാവൂർ മണ്ഡലം പ്രസിഡണ്ട് ജോയി പുന്നശ്ശേരിൽ, ഐ.എൻ.ടി.യു.സി. ബ്ലോക്ക് പ്രസിഡണ്ട് ബേബി മുല്ലക്കര നേതൃത്വം നൽകി.
Post a Comment