ഉളിക്കൽ ടൗണിലെ അനധികൃത മണ്ണെടുപ്പ്. AIYF ഉളിക്കൽ യൂണിറ്റ് പരാതി നൽകി.



ഉളിക്കൽ: ഉളിക്കൽ  ടൗണിൽ JCBയും ടിപ്പറും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത സംഭവത്തിൽ 
Al Y Fള്ളിക്കൽ യുണിറ്റ് ഇരിട്ടി തഹസിൽദാർക്ക് പരാതി നൽകി.
വയത്തൂർ വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമോ നൽകിയെങ്കിലും ഇതിനെ അവഗണിച്ചാണ് മണ്ണെടുത്തത് പരാതിയെ തുടർന്ന് ഇരിട്ടി ഡെപ്പുട്ടി തഹസിൽദാർ സംഭവസ്ഥലത്ത് പരിശോധന നടത്തി.
പൊലിസ് ഇക്കാര്യത്തിൽ പുലർത്തിയ നിസംഗതയിൽ  സി.പിഐ ഇരിട്ടി മണ്ഡലം കമ്മിറ്റി മെമ്പർ ലിജുമോൻ കെ.ആർ,AIYF ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അനീഷ്, നിഖിൽ, അഖിൽ എന്നിവർ പ്രതിഷേധവും രേഖപ്പെടുത്തി.

Post a Comment

أحدث أقدم

Join Whatsapp

Advertisement