ഉളിക്കൽ:ഉളിക്കൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ സൗജന്യ വിതരണത്തിനുള്ള കിറ്റുകൾ തയ്യാറാക്കുന്ന തൊഴിലാളികൾക്കും സന്നദ്ധ പ്രവർത്തകർക്കും ആവശ്യമായ മാസ്കുകൾ AIYF ഉളിക്കൽ യുണിറ്റ് ഭാരവാഹികൾ ഡിപ്പോ മാനേജർക്ക് കൈമാറി. പരിപാടിയിൽ സി.പിഐ ഇരിട്ടി മണ്ഡലം കമ്മിറ്റി മെമ്പർ ലിജുമോൻ കെ.ആർ,AIYF ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അനീഷ്, നിഖിൽ, അഖിൽ എന്നിവർ പങ്കെടുത്തു.

Post a Comment