الصفحة الرئيسية കണിച്ചാർ കൊളക്കാടിലെ വേളകൊമ്പിൽ വി.ജി മാധവൻ(60)നിര്യാതനായി. byUlikkal News —مايو 04, 2020 0 കണിച്ചാർ കൊളക്കാടിലെ വേളകൊമ്പിൽ വി.ജി മാധവൻ(60)നിര്യാതനായി.സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ:ഓമന.മക്കൾ:വിനു,മനു.മരുമക്കൾ:രസ്‌ന,നിമിഷ.സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി.ജി പത്ഭനാഭൻ സഹോദരനാണ്.
إرسال تعليق