മുസ്ലിം ലീഗ് ഉളിക്കൽ ശാഖയുടെ ഭവന നിർമ്മാണ പദ്ധതിയുടെ ഉൽഘാടനം 27ന്




ഉളിക്കൽ: ശിഹാബ് തങ്ങൾ ചാരിറ്റബിൾ  ട്രസ്റ്റിന്റെ ഭാഗമായി നടന്നു വരുന്ന ബൈത്തുറഹിമ നിരാലംബർക്കുള്ള കാരുണ്യ ഭവന പദ്ധതിയിൽ ഉൽപ്പെടുത്തി ഉളിക്കൽ ശാഖാ മുസ്ലി ലീഗിന്റെ ആഭിമുഖ്യത്തിൽ വട്യാംതോട്ടിലെ പാവപ്പെട്ട 1 കുടംബത്തിനു വേണ്ടി നിർമ്മിക്കുന്ന വീടിന്റെ പ്രവൃത്തിെഉദ്ഘാടനം ഇരിക്കൂർ മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി TNA കാദർ സാഹിബ് 27-05-2020 ബുധനാഴ്ച കാലത്ത് 10 മണിക്ക് നിർവഹിക്കന്നു.


Post a Comment

Previous Post Next Post

Join Whatsapp

Advertisement