ഇരിട്ടി നഗരസഭയിൽ ഇന്ന് [ചൊവ്വ ,26-05-2020] തുറക്കുന്ന സ്ഥാപനങ്ങൾ

ഇരിട്ടി നഗരസഭയിൽ ഇന്ന് [ചൊവ്വ ,26-05-2020] തുറക്കുന്ന സ്ഥാപനങ്ങൾ






◼️കാർഷിക നഴ്സറികൾ, 

◼️കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ

◼️ സിമൻറ് മാത്രം വിൽക്കുന്ന കട

◼️ ഫൈനാൻസ് സ്ഥാപനങ്ങൾ

◼️റബ്ബർ & മലഞ്ചരക്ക്

◼️ ഫർണ്ണിച്ചർ ഷോപ്പുകൾ

◼️ കയർ, ടാർപ്പായകൾ

◼️ ജ്വല്ലറികൾ

◼️ ടെക്സ്റ്റൈൽസ് & റെഡീമെയ്ഡ്സ് ടെയ്ലറിങ് ഷോപ്പ് 

◼️ സ്റ്റുഡിയോ

◼️ കണ്ണട വിൽപ്പന

◼️ ഫാൻസി & ഫുട്ട് വേർ

◼️വർക് ഷോപ്പുകൾ റെക്സിന് ഷോപ്പ് 

◼️ സ്പെയർ പാർട്ട് സുകൾ

◼️വാഹനങ്ങളുടെ ഷോറൂം

◼️ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ നിലവിലുള്ള സമയക്രമം പാലിക്കുക


🟥 സ്ഥാപനങ്ങൾ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ


Post a Comment

Previous Post Next Post

Join Whatsapp

Advertisement