ഉളിക്കൽ പോലീസ് സ്റ്റേഷനും ഇനി മുതൽ IP സ്റ്റേഷൻ


ജില്ലയിൽ ലോക്കൽ പോലിസ് സ്റ്റേഷനുകളെ ഇൻസ്‌പെക്ടർ ഓഫ് സ്റ്റേഷൻ (IP) ആക്കുന്നതിന്റെ ഭാഗമായി ഉളിക്കൽ പോലീസ് സ്റ്റേഷനും ഇനി മുതൽ സർക്കിൾ ഇൻസ്‌പെക്ടർ (C I) ചുമതലയുള്ള IP സ്റ്റേഷനായി മാറും. ഇതിന്റെ ഭാഗമായി ഉളിക്കൽ സ്റ്റേഷനിൽ ആദ്യത്തെ  സി ഐ യായി തൃശൂർ തിരുവില്ലന്മാല സ്വദേശി ആർ ശിവശങ്കരൻ  ചാർജെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement