ഉളിക്കൽ: വിഷു ദിനത്തിൽ DYFI സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മുഴുവൻ കമ്മ്യൂണിറ്റി കിച്ചനുകളിലേക്കും അരിയും മറ്റു ഭക്ഷ്യസാധനങ്ങളും നൽകുന്നതിന്റെ ഭാഗമായി ഉളിക്കൽ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും നൽകി. ഉളിക്കൽ, നുച്യാട്, പേരട്ട മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സാധനങ്ങൾ വിതരണം ചെയ്തത്. DYFI ഇരിട്ടി ബ്ലോക്ക് സെക്രട്ടറി കെ ജി ദിലീപ് പഞ്ചായത്ത് സെക്രട്ടറി ബാബുജോസഫിന് സാധനങ്ങൾ കൈമാറി.

Post a Comment