കണ്ണൂരിൽ ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചത് ന്യൂ മാഹി, മാടായി സ്വദേശികൾക്ക്
byUlikkal News—0
കണ്ണൂരിൽ ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചത് ന്യൂ മാഹി പെരിമുണ്ടേരി സ്വദേശിയായ 74 കാരനും മാടായി സ്വദേശിയായ 36 കാരിക്കും. ഇരുവർക്കും സമ്പർക്കത്തിലൂടെയുമാണ് രോഗബാധയുണ്ടായത്.
Post a Comment