ഉളിക്കൽ: തലശ്ശേരി
സിഎംസി സെൻറ് ജോസഫ് പ്രൊവിൻസ് സുപ്പീരിയർ മദർ സിനോബി ഭക്ഷണ കിറ്റുകൾ മാസ്‌ക്കും ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അലക്സാണ്ടറിന് കൈമാറുന്നു. വൈസ് പ്രസിഡന്റ് ഷാജി പൂപ്പള്ളി, പഞ്ചായത്ത് അംഗങ്ങളായ മധു ലക്ഷ്മി വിലാസം, ലിസ്സി പൈനുങ്ങൽ
Post a Comment