ഉളിക്കൽ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ



കൊറോണ വ്യാപനം തടയുന്നതിനുള്ള ലോക് ഡൗൺ ഫലപ്രദമായി നടപ്പാക്കുന്നതിനായി ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ഉളിക്കൽ ടൗണിൽ 28/03/2020, ശനിയാഴ്ച്ച മുതൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നു പാചകം ചെയ്ത പ്രഭാത ഭക്ഷണം, ഉച്ചയൂൺ, രാത്രി ഭക്ഷണം, എന്നിവ ആവശ്യമുള്ളവർക്ക് വീടുകളിൽ എത്തിച്ച് നൽകും ഭക്ഷണം ആവശ്യമുള്ളവർ തലെ ദിവസം പകൽ 8 മണി മുതൽ രാത്രി 8 മണി വരെ താഴെ കൊടുത്ത നമ്പറുകളിൽ വിളിക്കുകയോ SMS ചെയ്യുകയോ ചെയ്യെണ്ടതാണ് ഒരാൾക്ക് ഒരു നേരത്തെ ഭക്ഷണത്തിന് 20, രൂപാ പ്രകാരം വില നൽകേണ്ടതാണ് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നതിന് 5, രൂപ അധികം നൽകേണ്ടതാണ്
ബുക്കിങ്ങ് നമ്പർ

9745465704
9995314444
9447687637

Post a Comment

أحدث أقدم

Join Whatsapp

Advertisement