കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് പാപ്പിനിശ്ശേരി, ഇരിവേരി, പെരളശ്ശേരി, കുന്നോത്ത്പറമ്പ്, മാടായി,പാട്യം സ്വദേശികൾക്ക്

കഴിഞ്ഞ 19 ന് ദുബായിൽ നിന്ന് വന്ന മാടായി സ്വദേശിയായ 22 കാരനും മാർച്ച് 22 ന് ദുബായിൽ നിന്ന് വന്ന പാട്യം, കുന്നോത്ത്പറമ്പ് സ്വദേശികളായ 27 വയസുള്ള 2 പേർക്കും പാപ്പിനിശ്ശേരി വേളാപുരം സ്വദേശിയായ 36 കാരനും മാർച്ച് 20 ന് ദുബായിൽ നിന്ന് വന്ന ഇരിവേരി സ്വദേശിയായ 25കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു

Post a Comment

أحدث أقدم

Join Whatsapp

Advertisement