കാഞ്ഞങ്ങാട് മൂന്ന് കുട്ടികൾ
ചതുപ്പിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.
കല്ലൂരാവി ബാവനഗർ കാപ്പിൽ വെള്ള
കെട്ടിലെ ചതുപ്പിലാണ് മൂന്ന് കുട്ടികൾ
മുങ്ങി മരിച്ചത്.
നൂറുദ്ദീന്റെ മകൻ ബഷീർ, നാസറിന്റെ
മകൻ അജ്നാസ്, സാമിറിന്റെ മകൻ
നിഷാദ് എന്നിവരാണ് മരിച്ചത്.ആറും,
ഏഴും, എട്ടും വയസ്സുള്ള കുട്ടികളാണ്
ദുരന്തത്തിനിരയായത്. കാഞ്ഞങ്ങാട്
മൻസൂർ ആശുപത്രിയിൽ
എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം
സംഭവിച്ചിരുന്നു.

Post a Comment