ഉളിക്കൽ: യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉളിക്കൽ ഗ്രാമ പഞ്ചായത്തിൽ വിതരണം ചെയ്യുവാനു്ള ഗവൺമെൻറ് ഭക്ഷ്യ വസ്തുക്കൾ പാക്ക് ചെയ്യുന്നവർക്ക് യൂത്ത് കോൺഗ്രസ് മാസ്ക്കുക്കൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ദിലീപ് മാത്യൂ, ബ്ലോക്ക് സെക്രട്ടറി ജെയ്സൺ കളരിക്കൽ, KSU ഉളിക്കൽ മണ്ഡലം പ്രസിഡന്റ് അബിൻ വടക്കേക്കര എന്നിവർ നേതൃത്വം നൽകി...

إرسال تعليق