വയോജനങ്ങള്‍ക്കായി പോലീസിന്റെ 'പ്രശാന്തി' പദ്ധതി

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്കായി സംസ്ഥാന പോലീസിന്റെ സഹായത്തോടെ പ്രശാന്തി എന്ന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ഒറ്റപ്പെടൽ, ജീവിതശൈലീ രോഗങ്ങൾ, മരുന്നിന്റെ ലഭ്യത സംബന്ധിച്ച ആശങ്ക ഇത്തരത്തിൽ വയോജനങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണുകയാണ് പ്രശാന്തി എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾസെന്റർ സജ്ജീകരിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  

Post a Comment

أحدث أقدم

Join Whatsapp

Advertisement