ജീവന്റെതുടിപ്പിന് യുവതയുടെ ഹൃദയരക്തം




കോവിഡ്-19 ന്റെ പശ്ചാതലത്തിൽ കേരളത്തിലെ ബ്ലഡ് ബാങ്കുകളിൽ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ
മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് DYFI യുടെയും പരിക്കളം ടാഗോർ സമാരക വായനശാലയുടെയും നേതൃത്വത്തിൽ തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയിൽ 10 ഓളം വരുന്ന പ്രവർത്തകർ രക്തം ദാനം ചെയ്തു.
DYFI മേഘപ്രസിഡന്റ് വിഷ്ണു. വായന ശാല ലൈബ്രറിയൻ ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement