ആനപ്പന്തിയിലെ ചവർണാൽ ജോർജ് (62) അന്തരിച്ചു




ആനപന്തിയിലെ ചവർണാൽ ജോർജ് (62) അന്തരിച്ചു . ഭാര്യ :  ത്രേസ്യാമ്മ പെട്ടപ്പുഴകുടുംബാംഗം . മക്കൾ : സിംജ (പരിയാരം മെഡിക്കൽ കോളേജ് ) ,സനീഷ് (ദുബായ് )  ,സൗമ്യ . മരുമക്കൾ : ഗയൻ ( മുണ്ടയാം പറമ്പ് ), സാബു (കുന്നോത്ത്) , ജിസ്മി.   സംസ്കാരം ശനിയാഴ്ച രാവിലെ 9 ന് ആനപ്പന്തി ദേവാലയത്തിൽ.

Post a Comment

Previous Post Next Post

Join Whatsapp

Advertisement