കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് 260 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു
തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ ടേബിൾ 1 വിഭാഗത്തിൽപ്പെട്ട സ്റ്റേജ് കാര്യേജ്, കോൺട്രാക്ട് കാര്യേജ് ബസ്സ് തൊഴിലാളികൾക്ക് 5000 രൂപ വീതവും
ടേബിൾ 2 വിഭാഗത്തിൽപ്പെട്ട ഗുഡ്സ് വെഹിക്കിൾ തൊഴിലാളികൾക്ക് 3500 രൂപ വീതവും
ടേബിൾ 3 വിഭാഗത്തിൽപ്പെട്ട ടാക്സി കാർ, ഓമ്നി വാൻ തൊഴിലാളികൾക്ക് 2500 രൂപ വീതവും
ടേബിൾ 4 വിഭാഗത്തിൽപ്പെട്ട ആട്ടോറിക്ഷാ , ട്രാക്ടർ തൊഴിലാളികൾക്ക് 2000 രൂപ വീതവും തിരിച്ചടയ്ക്കേണ്ടാത്ത വായ്പയായി അനുവദിക്കു൦.
ഈ ഇനത്തിൽ ബോർഡ് 258 കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്.
ഇതിന്റെ പ്രയോജനം പദ്ധതിയിൽ അംഗങ്ങളായ 9,60,000 ഓളം തൊഴിലാളികൾക്ക് ലഭിക്കുന്നതാണ്.
ഇത് കൂടാതെ പദ്ധതിയിൽ നിന്ന് പെൻഷൻ പറ്റിയ അംഗങ്ങൾക്ക് ഏപ്രിൽ മാസം വരെയുള്ള പെൻഷൻ നൽകുന്നതുമാണ്.
കേരള ആട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 1000 രൂപ വീതം തിരിച്ചടക്കേണ്ടാത്ത വായ്പയായി അനുവദിക്കു൦.
16,000 ഓളം തൊഴിലാളികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
വായ്പ ആവശ്യമുള്ളവർ ID കാർഡ്, അവസാനം അംശാദായം അടച്ച രസീത്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിലേക്ക് ഇ-മെയിൽ മുഖേന അയയ്ക്കേണ്ടതാണ് എന്ന വിവരം ബോർഡ് ചെയർമാൻ അഡ്വ. MS സ്കറിയ അറിയിച്ചു.
ജില്ലാ ഓഫീസുകളുടെ ഇ-മെയിൽ വിലാസങ്ങൾ ചുവടെ ചേർക്കുന്നു.
tvm.kmtwwfb@kerala.gov.in
klm.kmtwwfb@kerala.gov.in
pta.kmtwwfb@kerala.gov.in
alp.kmtwwfb@kerala.gov.in
ktm.kmtwwfb@kerala.gov.in
idk.kmtwwfb@kerala.gov.in
ekm.kmtwwfb@kerala.gov.in
tsr.kmtwwfb@kerala.gov.in
pkd.kmtwwfb@kerala.gov.in
mlp.kmtwwfb@kerala.gov.in
kkd.kmtwwfb@kerala.gov.in
wyd.kmtwwfb@kerala.gov.in
knr.kmtwwfb@kerala.gov.in
ksd.kmtwwfb@kerala.gov.in

إرسال تعليق