ലോക്ക് ഡൗൺകണ്ണൂർ ജില്ലയിൽ ഹോട്സ്പോട് 23 ആയി കുറഞ്ഞുഇരിട്ടി നഗരസഭയെ ഹോട് സ്പോടിൽ നിന്നും ഒഴിവാക്കി

ഇരിട്ടി: ലോക്ക് ഡൗൺ നടപടിക്രമങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ ഹോട് സ്പോട്കേന്ദ്രങ്ങൾ പുന:ക്രമീകരിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി
ഇതു പ്രകാരം ജില്ലയിൽ ഹോട്സ്പോട്ടുകളുടെ എണ്ണം 23 ആയി കുറഞ്ഞു

ഇരിട്ടി നഗരസഭയും  ഹോട്സ്പോട് കേന്ദ്രങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്

പുതുതായി പുന:ക്രമീകരിച്ച ഹോട്സ്പോടുകളിൽ ഉൾപ്പെട്ട പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പേരുവിവരങ്ങൾ ചുവടെ

പഞ്ചായത്തുകൾ.:-പാട്യം, പെരളശ്ശേരി, മൊകേരി, കുന്നോത്ത്പറമ്പ് ,പന്യന്നൂർ, നടുവിൽ, മാടായി, കണിച്ചാർ, മുഴപ്പിലങ്ങാട്, മാട്ടൂൽ, കൂടാളി, മാങ്ങാട്ടിടം, ചിറ്റാരിപറമ്പ് ,കോളയാട്, ഏഴാം, കതിരൂർ ന്യൂ മാഹി, 

നഗരസഭകൾ: കൂത്തുപറമ്പ് ,കോട്ടയം മലബാർ, പാനൂർ, പയ്യന്നൂർ

Post a Comment

أحدث أقدم

Join Whatsapp

Advertisement