സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു; ജില്ലയിൽ 7 പേർക്ക് കോവിഡ്

കേരളത്തിൽ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി. കണ്ണൂർ 7 പേർക്കും, കോഴിക്കോട് 2 പേർക്കും, കോട്ടയം മലപ്പുറം ജില്ലകളിൽ ഓരോ കേസ് വീതമാണ് പുതുതായി സ്ഥിരീകരിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement