കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്



ന്യൂഡൽഹി; പ്രതിപക്ഷത്തെ വി.ഡി സതീശൻ എം.എൽ.എ നയിക്കും.അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ തലമുറമാറ്റത്തിന് കോൺഗ്രസ് ഹൈക്കമാന്റ് വഴങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം 11 മണിയോടെ ഉണ്ടാകുമെന്നാണ് വിവരം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement