ഉളിക്കൽ മൂസാം പീടികയിൽ മിനി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം


ഇരിട്ടി: പുറവയൽ ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം അപകടത്തിൽ പെട്ടു. അപകടത്തെതുടർന്ന് ജോസ് കടുപ്പലിനെ നിസാര പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം എന്ന് ദൃക്‌സാക്ഷികൾ.

Post a Comment

أحدث أقدم

Join Whatsapp

Advertisement