Home സണ്ണി ജോസഫ് എംഎൽ എയ്ക്ക് കോവിഡ് byUlikkal News —September 22, 2020 0 സണ്ണി ജോസഫ് എംഎൽഎയ്ക്ക് കോവിഡ് പോസിറ്റീവ്ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. എംഎൽഎയുമായി പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം അറിയിച്ചു.
Post a Comment