അടുത്ത 3 മണിക്കൂറില്‍ അതിതീവ്രമഴ; സൈന്യത്തെ വിന്യസിച്ചു; അതീവജാഗ്രത


ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ അതിതീവ്രമഴ. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത. ദുരന്തനിവാരണത്തിന് കരസേനയെ വിന്യസിച്ചു. എല്ലാ വകുപ്പുമേധാവികളും ദുരന്തനിവാരണത്തിന് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി. കാഞ്ഞിരപ്പള്ളി ടൗണില്‍ വെള്ളപ്പൊക്കം. കടകളില്‍ വെള്ളം കയറി. ഗതാഗത തടസ്സവും രൂക്ഷം. 

Post a Comment

Previous Post Next Post

Join Whatsapp

Advertisement