ഉളിക്കൽ:അറബി- കോളിത്തട്ട് റോഡിൻ്റെ പണി ഉടനെ പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ എടുക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ഉളിക്കൽ ഗ്രാമപഞ്ചായത്ത് യുഡിഎഫ് പഞ്ചായത്ത് അംഗങ്ങളായ ടോമി മൂക്കനോലി, ഇന്ദിര പുരുഷോത്തമൻ, നിഷ പി. കെ, ബിജു വെങ്ങലപ്പള്ളി, അഷ്റഫ് പാലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം കെ.സി ജോസഫ് എംഎൽഎയോട് കണ്ടൂ...

Post a Comment