Home ഇരിട്ടി എം ജി കോളേജിൽ സീറ്റൊഴിവ് byUlikkal News —January 07, 2021 0 ഇരിട്ടി : മഹാത്മാഗാന്ധി കോളേജ് ഇരിട്ടിയിൽ പുതുതായി അനുവദിച്ച ബി എസ് സി കെമിസ്ട്രി വിഷയത്തിന് എസ് സി / എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ അസ്സൽ രേഖകളുമായി ജനുവരി 13 ന് രാവിലെ 11 മണിക്ക് ഓഫീസിൽ ഹാജരാവണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
Post a Comment