ജില്ല പഞ്ചായത്ത് ഉളിക്കൽ ഡിവിഷൻ UDF സ്ഥാനാർഥിയായി ലിസി ജോസഫിനെ പ്രഖ്യാപിച്ചു

ജില്ല പഞ്ചായത്ത് ഉളിക്കൽ ഡിവിഷൻ UDF സ്ഥാനാർഥിയായി ലിസി ജോസഫിനെ പ്രഖ്യാപിച്ചു 

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മികച്ച പ്രാസംഗികയും സംഘാടകയുമായ ലിസി ജോസഫ് യു.ഡി എഫിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഉളിക്കൽ ഡിവിഷനിൽ നിന്നും മത്സരിക്കും.
കേളകം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് , പഞ്ചായത്ത് പ്രസിഡന്റ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement