ഉളിക്കൽ:കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം നടത്തുവാൻ സൗകര്യങ്ങളില്ലാത്ത രണ്ട് കുടുംബങ്ങൾക്കാണ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും HEXRION കമ്പനിയും ചേർന്നാണ് ടിവി നൽകിയത്.സിഡിഎസ് ചെയർപേഴ്സൺ ജിജി രാജു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ഷേർലി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷാജി പൂപ്പള്ളി, പഞ്ചായത്ത് സെക്രട്ടറി ബാബു ജോസഫ്, ബാലകൃഷ്ണൻ, ലിസി ജോസഫ്, HEXRION കമ്പനി പ്രതിനിധി ബിജീഷ് റഫീഖ്, റിജാസ് എന്നിവർ പങ്കെടുത്തു
Post a Comment