കേരള കർഷക യൂണിയൻ (ബി) കണ്ണൂർ ജില്ലാ പ്രസിഡണ്ടായി ശ്രീ. കിസാൻ ജോസിനെ നോമിനേറ്റ് ചെയ്തതായി കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി അറിയിച്ചു.
byUlikkal News—0
പയ്യാവൂർ: കേരള കർഷക യൂണിയൻ (ബി) കണ്ണൂർ ജില്ലാ പ്രസിഡണ്ടായി ശ്രീ. കിസാൻ ജോസിനെ നോമിനേറ്റ് ചെയ്തതായി കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി അറിയിച്ചു.
Post a Comment