പ്രതിഷേധ ജ്വാല നടത്തി
പയ്യാവൂർ:ജാർഖണ്ടിലെ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ ക്നാനായ കത്തോലിക്കാ കോൺഗ്രസ് ( KCC ),പയ്യാവൂർ ടൗൺ യൂണിറ്റ് പ്രതിഷേധ ധർണ നടത്തി.ഇടവക വികാരി ഫാ. ജോഷി വല്ലർകാട്ടിൽ ധർണാ സമരം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ അധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി ജോണി ആനിമൂട്ടിൽ,വൈസ്. പ്രസിഡന്റ് ഷാജി കുഴുവേലിൽ എന്നിവർ പ്രസംഗിച്ചു.
Report :Thomas A T Ayyamkanal

Post a Comment