സ്വർണകളളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ഉളിക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ ധർണ്ണ സമരം നടത്തി




മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ധർണ സമരം നടത്തി

ഉളിക്കൽ: സ്വർണകളളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ഉളിക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ ധർണ്ണ സമരം നടത്തി 

എ. അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി .വൈസ് പ്രസിഡണ്ട് പി. സി. ഷാജി ഉദ്ഘാടനം ചെയ്തു 

ചാക്കോ പാലക്കലോടി ,ടി. എൻ. എ. ഖാദർ ,ബേബി തോലാനി ,ജോസഫ് ആഞ്ഞിലിതോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post

Join Whatsapp

Advertisement