പ്രവാസി കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പയ്യാവൂർ വില്ലേജ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി


പ്രവാസി കോൺഗ്രസ്പ്രതിഷേധ ധർണ്ണ നടത്തി 

പയ്യാവൂർ :സംസ്ഥാന സർക്കാർ പ്രവാസികളോട് കാണിച്ച അവഗണനക്കെതിരെ പ്രവാസി കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പയ്യാവൂർ വില്ലേജ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.  ഡിസിസി  ജനറൽ സെക്രട്ടറി ജോജി വട്ടോളി ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് ബേബി മുല്ലക്കരിയിൽ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോയി പുന്നശ്ശേരിമലയിൽ, മൈക്കിൾ ചാണ്ടിക്കൊല്ലി, സെബാസ്റ്റ്യൻ വാഴക്കട്ട് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement