സ്വര്‍ണവില പവന് 80 രൂപകൂടി 37,520 രൂപയായി

സ്വര്‍ണവില പവന് 80 രൂപകൂടി 37,520 രൂപയായി

 19-10-2020  

സ്വര്‍ണ വില വീണ്ടും മുകളിലോട്ട്. ഇന്ന് പവന് 80 രൂപ കൂടി ₹ 37,520 രൂപ ആയി. ഗ്രാമിന് 4,690രൂപ. ശനിയാഴ്ചയും പവന് മുകളില്‍ 80രൂപ വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ചയും പവന് 200 രൂപ കൂടിയിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement