ഏരുവേശ്ശി: ഏരുവേശ്ശി ഗ്രാമ പഞ്ചായത്തിലെ പൂപ്പറമ്പ്-- കുടിയാൻമല PHC കളോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഏരുവേശ്ശി മണ്ഡലം കമ്മിറ്റി ധർണ സമരംം നടത്തി രണ്ട് PHC കളെയും കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തണമെന്ന് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ജോസ് പിഎം അധ്യക്ഷത വഹിച്ചു. യൂത്ത്്ത് കോൺഗ്രസ യൂത്ത് കോൺഗ്രസ് നേതാവ് ജോഷിി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു..

Post a Comment