OIOP പേരട്ട വാർഡ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു...



ഇന്ന് നടന്ന പേരട്ട വാർഡ് കമ്മിറ്റി യോഗത്തിൽ കമ്മിറ്റി ഭാരവാഹികൾ ആയി തിരഞ്ഞെടുത്തിരിക്കുന്നത് 
പ്രസിഡൻറ് :- ജോയ് കുഴിപള്ളിൽ

വൈസ് പ്രസിഡന്റ് - 1-ജോർജ്ജുകുട്ടി വടക്കേപറമ്പിൽ, 2-ഹംസ പുല്ലാട്ടിൽ
സെക്രട്ടറി - ജോസ് മണ്ഡപത്തിൽ

ജോയിന്റ് സെക്രട്ടറി :-
 1- അനിൽകുമാർ ( ഓമനക്കുട്ടൻ), 
2- സമീർ മിസ്റ്റി

എക്സിക്യൂട്ടിവ് മെമ്പർമാ രായി 
1- ജോബിൻ കരിനാട്ട്,
2- മുസ്തഫ അലങ്കാർ എന്നിവരെയും ആണ്...

 നമ്മുടെ ഉളിക്കൽ പഞ്ചായത്ത് വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ പ്രസിഡന്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പേരട്ട വാർഡ് എക്സിക്യൂട്ടിവ് മെമ്പർ ജോൺ ജോഷ്വ (കുഞ്ഞൂജ്‌) സ്വാഗതവും , OIOP ഉളിക്കൽ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കൊച്ചുമു റിയിൽ നിർദ്ദേശങ്ങളും നൽകി...
യോഗത്തിൽ തോട്ടിപാലം oiop പ്രസിഡന്റ് തങ്കച്ചൻ കഥലികുനേൽ ആശംസ അറിയിച്ചു.

ലോക വയോജന ദിനം ആയ ഒക്ടോബർ ഒന്നാം തിയതി പേരട്ട വാർഡിലും തോട്ടിപാലം വാർഡിലും OIOP പതാക ഉയർത്തുവാനും വാർഡിലെ പ്രധാന കവലകളിൽ OIOP ബാനറുകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു... 
സംഘടനയെ കുറിച്ച് കൂടുതൽ ആളുകളിലേക്ക് ഏതികുവാൻ വേണ്ട നിർദദേശങ്ങൾ പ്രസിഡന്റ് നൽകുക ഉണ്ടായി... OIOP ഉളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഖാലിദ് തോട്ടിപാലം നന്ദി പറഞ്ഞു യോഗം പിരിഞ്ഞ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement