മന്ത്രി K.T.ജലീൽ രാജി വെക്കണം എന്ന് ആവശ്യപ്പെട്ടു ഉളിക്കലിൽ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി...





മന്ത്രി K.T.ജലീൽ രാജി വെക്കണം എന്ന് ആവശ്യപ്പെട്ടു ഉളിക്കലിൽ യൂത്ത് കൊണ്ഗ്രെസ്സ് പ്രകടനം


ഉളിക്കൽ:ഇടതുപക്ഷ ഗവൺമെൻറ് ജനദ്രോഹ നയങ്ങൾക്കെതിരെ യും സ്വർണ്ണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ആരോപണവിധേയനായ മന്ത്രി കെ ടി ജലീൽ രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി ശ്രീ ഷിൻസ് മാട്ടറ,     രാജേഷ് തോമസ്,  രാജു മാസ്റ്റർ, ഷാജി മാട്ടറ, പ്രസാദ്, ജോജോ , ആൽബിൻ, സന്തോഷ്, അതുൽ , ബിബിൻ തുടങ്ങിയവർ നേതൃത്വം നൽകി നൽകി


Post a Comment

Previous Post Next Post

Join Whatsapp

Advertisement