കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് KSU ഉളിക്കൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു...




കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് KSU ഉളിക്കൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു...

ഉളിക്കൽ: KSU ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിൽ പ്രതിഷേധിച്ച്  സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ  മണ്ഡലം പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡിസിസി സെക്രട്ടറി ബേബി തോലാനി കാർഷിക ബില്ല് കത്തിച്ച് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

 കോൺഗ്രസ് നേതാക്കളായ ചാക്കോ പാലക്കലോടി, ബെന്നി തോമസ്, അഡ്വ. ടി. എ ജസ്റ്റിൻ , ജോസഫ് അഞ്ഞിലതോപ്പിൽ, ദിലീപ് മാത്യു, ടോമി മൂക്കനോലി, മധു ലക്ഷ്മിവിലാസം, ഡെന്നി ചൂണ്ടിയാനിപുറത്ത്, KSU ഉളിക്കൽ മണ്ഡലം ഭാരവാഹികളായ ആദിത്ത്‌ ഷാജി, അക്ഷയ് തങ്കച്ചൻ, ടോം ആന്റണി, ടോം കാവിൽ, അഖിൽ ബെന്നി , അഭിനവ് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു....

Post a Comment

Previous Post Next Post

Join Whatsapp

Advertisement