ഇരിട്ടി D.Y.S.P ഓഫിസ് താത്കാലികമായി അടച്ചു



24 Sep 2020

ഇരിട്ടി : ഇരിട്ടി ഡി വൈ എസ് പി  യുടെ ഗൺമാന്  കോവിഡ് സ്ഥിതീകരിച്ചതിനെത്തുടർന്ന്   ഡി വൈ എ എസ്പി ഓഫിസ് താത്കാലിക മായി  അടച്ചു . വെള്ളിയാഴ്ച  ആന്റിജൻ പരിശോധന നടത്തിയ ശേഷം ഓഫിസ് തുറക്കുന്നതിനെ കുറിച്ച് വ്യക്തത വരുത്തും . രണ്ട് ദിവസം മുൻപ് വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ആന്റിജൻ ടെസ്റ്റ് ഫലം വരുന്നത് ‌ വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ എല്ലാവരും ക്വാറന്റൈനിൽ പോയി .


Post a Comment

Previous Post Next Post

Join Whatsapp

Advertisement