മന്ത്രി കെ ടി ജലീൽ രാജി വെക്കുക എന്ന് ആവശ്യപ്പെട്ട് ഉളിക്കലിൽ യൂത്ത് ലീഗ് പ്രകടനം നടത്തി...



ഉളിക്കൽ; മന്ത്രി കെ ടി ജലീൽ രാജി വെക്കുക എന്ന് ആവശ്യപ്പെട്ട്ഉളിക്കൽ ശാഖ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ പ്രകടനo ഉൽഘാടനം ചെയ്ത് കൊണ്ട് ഇരിക്കൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി TNA കാദർ സാഹിബ് സംസാരിക്കുന്നു... മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കുട്ടി ഹാജി, CP ദാവൂദ്, അൻവർ CP, ഹുസൈൻ, അനീസ് ,KTമുഹമ്മദലി, ദാവൂദ് ആർ പി, അയ്യൂബ് CP, മഷ്ഹൂദ്, ജംഷാദ്, ജാഫർEA, ഷാഫി MH ,STU പ്രതിനിധികൾ, തുടങ്ങിയവർ നേത്രത്വം നൽകി...

Post a Comment

Previous Post Next Post

Join Whatsapp

Advertisement