നുച്ചിയാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു




നുച്ചിയാട്: നുച്ചിയാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു,  കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജോയ് പതാപ്പറമ്പിൽ സ്വാഗതം അർപ്പിച്ച ചടങ്ങിൽ കർഷക കോൺഗ്രസ്‌ സെക്രട്ടറി T.O മാത്യു അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജോസ് പൂമല കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.DCC സെക്രട്ടറി ജോജി വർഗീസ് കാർഷിക ബിൽ കത്തിച്ചുകൊണ്ട് പ്രതിഷേധത്തിന് നേതൃത്വം നൽകി.ബ്ലോക്ക്‌ മെമ്പർ മേഴ്‌സി തുരുത്തേൽ, മൈക്കിൾ മാനാമ്പുറം തുടങ്ങിയവർ സംസാരിച്ചു..

Post a Comment

Previous Post Next Post

Join Whatsapp

Advertisement