ഉളിക്കൽ - അറബി റോഡ് പുനർനിർമ്മാണത്തിനിടെ ഗുഹ കണ്ടെത്തിയ സ്ഥലം പുരാവസ്തു വിഭാഗം പരിശോധിച്ചു




ഉളിക്കൽ - അറബി റോഡ് പുനർനിർമ്മാണത്തിനിടെ ഗുഹ കണ്ടെത്തിയ സ്ഥലം പുരാവസ്തു വിഭാഗം പരിശോധിച്ചു

ഉളിക്കൽ:  ഉളിക്കൽ കേയാപറമ്പിൽ റോഡ് പുനർ നിർമ്മാണത്തിനിടെ ഗുഹ കണ്ടെത്തിയ സ്ഥലം പുരാവസ്തു വിഭാഗം പരിശോധിച്ചു . മലബാർ മേഖലയുടെ ചുമതലയുള്ള കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗുഹ മനുഷ്യ നിർമ്മിതമല്ലെന്നും കൂടുതൽ പരിശോധനകൾ നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഉളിക്കൽ പഞ്ചായത്ത് അധികാരികൾ,  പൊതുമരാമത്ത് ഓവർസിയർ ആർ . സുനിൽകുമാർ എന്നിവരും പരിശോധന സമയത്ത് സ്ഥലത്തെത്തിയിരുന്നു.



Post a Comment

Previous Post Next Post

Join Whatsapp

Advertisement