യൂത്ത് കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി...




പയ്യാവൂർ:  സ്വർണ്ണക്കടത്തു കേസിൽ എൻഫോഴ്സുമെന്റ് ഡയറക്ടറിന്റെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപെട്ട് പയ്യാവൂർ ടൗണിൽ യൂത്തു കോൺഗ്രന് പ്രകടനം നടത്തി. പയ്യാവൂർ ബസ് സ്റ്റാന്റ് പരിസരത്തു ചേർന്ന പൊതു യോഗം യൂത്തു കോൺഗ്രസ് സംസ്ഥാന വക്താവ് ജോഷി കണ്ടത്തിൽ ഉത്ഘാടനം ചെയ്തു. യൂത്തു കോൺഗ്രസ് മണ്ഡലം പ്രസി. റെജീഷ് അമ്പാട്ട്, ജിത്തു തോമസ്, ആൻസിൽ വാഴപ്പള്ളി ,ബിജു s നായർ  വിഷ്ണു പ്രസാദ് ,അനൂപ് മൂലയിൽ   ഷിനോജ് പാറപ്പുറത്ത് , ജിനു  വലക്കമറ്റത്തിൽ, സച്ചിൻ മാമ്പുഴക്കൽ എന്നിവർ പ്രസംഗിച്ചു 

Post a Comment

Previous Post Next Post

Join Whatsapp

Advertisement