തളിപ്പറമ്പിൽ ഒഴുക്കിൽപ്പെട്ട വടക്കാഞ്ചേരിയിലെ പി വി രാഹുൽ രഘുനാഥ് (27) നിര്യാതനായി...




തളിപ്പറമ്പ്: തളിപ്പറമ്പിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. വടക്കാഞ്ചേരിയിലെ പി വി രാഹുൽ രഘുനാഥ് (27) ആണ് മരിച്ചത്. കെഎസ്‌യു തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറിയാണ്. സന്ധ്യയോടെ വടക്കാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement