കണ്ണൂർ ജില്ലയില്‍ 15 വരെ യെല്ലോ അലര്‍ട്ട്




12 സെപ്റ്റംബർ 2020


ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സപ്തംബര്‍ 15 വരെ കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീര പ്രദേശങ്ങളില്‍  മണിക്കൂറില്‍ 45  മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി...

Post a Comment

Previous Post Next Post

Join Whatsapp

Advertisement