KCYM ഉളിക്കൽ യൂണിന്റെ അഭിമുഖ്യത്തിൽ ഇലമർമരങ്ങൾ എന്ന ഹ്രസ്വ ചിത്രത്തിലെ മികവുറ്റ അഭിനയത്തിലൂടെ ഉളിക്കൽ നാടിന്റെ അഭിമാനമായി മാറിയ ആൻ ട്രീസ ജോസഫിനെ KCYM സംസ്ഥാന സിൻഡിക്കേറ്റ് അംഗം എബിൻ കുരിയാക്കോസ് കുമ്പുക്കൽ ആദരിച്ചു.
അബിൻ വടക്കേക്കര,ആൽബിൻ തോമസ് എന്നിവർ നേതൃത്വം നൽകി..
Post a Comment