സിവിൽ സർവീസ് പരീക്ഷയിൽ മലയോരത്തിന്റെ അഭിമാനമായി അരുൺ കെ പവിത്രൻ


സിവിൽ സർവീസ് പരീക്ഷയിൽ മലയോരത്തിന്റെ അഭിമാനമായി അരുൺ കെ  പവിത്രൻ. 561 മത് റാങ്ക് നേടിയാണ്  അരുൺ അഭിമാന നേട്ടം കൈവരിച്ചത്.  കരുവഞ്ചാൽ സ്വദേശി ആണ്

Post a Comment

Previous Post Next Post

Join Whatsapp

Advertisement