ഇരിട്ടി : വെള്ളിയാഴ് രാവിലെ ഇരിട്ടി പോലീസ് സ്റ്റേഷനു സമീപം റസ്റ്റ്ഹൗസിനു മുൻപിലായാണ് സംഭവം. മഴ ശക്തമായതോടെ മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിന്നിരുന്നു. പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിൽ ഓടിക്കൊണ്ടിരുന്ന കാർ മണ്ണിനു മുകളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. മണ്ണ് നീക്കാനുള്ള ശ്രമം ആരംഭിച്ചു
Post a Comment