ഉളിക്കൽ: ലീഡർ കെ കരുണാകരൻ സ്റ്റഡി സെൻറർ കേയാപറമ്പ് , പെരുമ്പള്ളി, കോക്കാട്,ഉളിക്കൽ, വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ:സജീവ് ജോസഫ് ആദരിച്ചു. . ബ്ലോക്ക് സെക്രട്ടറി ജോസ് കളരിക്കൽ, ബേബി,ബാബു, രാജേഷ്,സനൂപ്,പ്രസാദ്,െജസ്റ്റിൻ, മോനിച്ചൻ എന്നിവർ നേതൃത്വം നൽകി
Post a Comment