കേയാപറമ്പ്: കേയാപറമ്പ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ് പരിധിയിലെ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. ക്ലബ് പ്രസിഡന്റ് ആദിത്ത് ഷാജി, ക്ലബ് സെക്രട്ടറി സിബി ശിവദാസ്,അനൂപ് ചാക്കോ, ശഹീർ സി, സന്ദീപ് വട്ടക്കുന്നേൽ,അനൂപ് എ. എക്സ്,വൈശാഖ് എന്നിവർ നേതൃത്വം നൽകി
Post a Comment